Tuesday, October 27, 2009

കുട്ടിക്കാഴ്ചകള്‍

മണ്ഡല കാലത്തെ ഭജനകള്‍ ഇവിടെ ..





വയല്‍ കാഴ്ച



ഇതില്‍ കിടന്നു മറിഞ്ഞാല്‍ കൈകാലുകള്‍ കഴുകുമ്പോള്‍ ചൊറിയും



നട വഴി




ഇതിന്റെ ഗന്ധത്തിനു എന്ത് പേരിടും ??



ഇടക്കൊക്കെ തോട്ടി കിണറ്റില്‍ പോകുന്ന കിണര്‍





എന്റെ വീട്






വിറകു പുര


ഇത് പൊട്ടിക്കാന്‍ നല്ല രസം ....





5 comments:

  1. ഓര്‍മ്മകളില്‍ കുടിക്കാലം ചെറിയൊരു നൊമ്പരവും, എന്നാല്‍ മധുരിക്കുന്ന കുറേ സുഖങ്ങളുമായി ഓടിയെത്തുന്നു സുധീ,..!
    നല്ല സംരംഭം. തുടരു. ആ ഓര്‍മ്മളില്‍ നീന്തി തുടിക്കാനൊരവസരം തരുന്ന സുധിക്ക് ഒരായിരം നന്ദി..!

    ReplyDelete
  2. Chalikkunna chithrangal...!!!

    Manoharam, Ashamsakal...!!!

    ReplyDelete
  3. ഞാന്‍ പിക്കാസയില്‍ താങ്കളുടെ ചിത്രങ്ങള്‍ കണ്ടിരുന്നു, രണ്ട് ദിവസം മുമ്പ്.... അതിലെ ആ ബസ് പോകുന്ന ചിത്രം സോ സൂപ്പര്‍....

    ReplyDelete
  4. ഈ ബ്ലോഗ്ഗില്‍ ഇനിയും ഒരുപാട് "സംസാരിക്കുന്ന ചിത്രങ്ങള്‍" പ്രതീക്ഷിക്കുന്നു...

    ReplyDelete
  5. കുട്ടിക്കാലത്തെപ്പഴോ നഷ്ടപ്പെട്ടതാണ് എനിക്കെന്റെ ഗ്രാമം.... ഓര്‍മ്മകള്‍ ചികഞ്ഞെടുത്തൊരു കഥയൊരുക്കിയപ്പോഴും (http://renjishcs.blogspot.com/2009/05/blog-post.html) ഇത്ര ഭംഗിയുണ്ടായിരുന്നില്ല.....
    ഭാഗ്യവാന്‍ ഈ തിരക്കുകളൊക്കെ ഒരുപാടങ്ങു വെറുത്തുപോകുമ്പോള്‍ അമ്മയുടെ മടിയിലെന്ന പോലെ ഓടിച്ചെന്നിരിക്കാന്‍ ഇപ്പോഴുമുണ്ടല്ലോ ഒരു പച്ചപ്പ്...

    ReplyDelete